Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുവാതിര മത്സരം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.



കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുവാതിര മത്സരം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. പരമ്പരാഗത കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജേസീസ് തിരുവാതിര കളി മത്സരം സംഘടിപ്പിച്ചത്. ജെസി  പാലസില്‍ നടന്ന മത്സരം കിടങ്ങൂര്‍ ജെസി സൊസൈറ്റി പ്രസിഡന്റ് റ്റി.കെ രാജു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജെസി സൊസൈറ്റി ഭാരവാഹികളായ എന്‍.ബി സുരേഷ് ബാബു, അനില്‍ പാഴൂരാത്ത്, പി.ജി പരമേശ്വരന്‍ നായര്‍,സി.ജി രഘുനാഥ്, ബി ശശിധരന്‍ നായര്‍, അശോക് പൂതമന, ആശാ സുരേഷ്, രാജി ബി നായര്‍, സുജിത ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തനതുകലകളുടെ അവതരണം വരും മാസങ്ങളിലും നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments