Breaking...

9/recent/ticker-posts

Header Ads Widget

റോഡ് നവീകരണം വൈകുന്നതില്‍ ജനകീയ പ്രതിഷേധം



കെഴുവംകുളം ചൂരക്കുന്ന് റോഡ് നവീകരണം വൈകുന്നതില്‍ ജനകീയ പ്രതിഷേധം. സര്‍ക്കാരും ജനപ്രതിനിധികളും റോഡ് വികസനത്തോട് അവ ഗണന കാണിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കാളചന്ത ഭാഗത്ത് റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു




Post a Comment

0 Comments