Breaking...

9/recent/ticker-posts

Header Ads Widget

ഭൂ രഹിതരും, ഭവന രഹിതരുമില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.



ഭൂ രഹിതരും, ഭവന രഹിതരുമില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയിലൂടെ വെള്ളൂര്‍ പഞ്ചായത്തിലെ 13 കുടുംബങ്ങള്‍ക്ക് നിര്‍മിച്ച നല്‍കിയ ഭവനങ്ങളുടെ ഉദ്ഘാടന കര്‍മം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.




Post a Comment

0 Comments