Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളില്‍ മകരവിളക്കു മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.



ക്ഷേത്രങ്ങളില്‍ മകരവിളക്കു മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിവിധ ക്ഷേത്രങ്ങളില്‍ ശനിയാഴ്ച വൈകീട്ടു നടന്ന ദീപാരാധനയിലും ദീപക്കാഴ്ചകളിലും പങ്കെടുക്കാന്‍ ഭക്തസഹസ്രങ്ങളെത്തി. കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മകരവിളക്കിനോടനുബന്ധിച്ചു നടന്ന ദീപാരാധനയും ദീപക്കാഴ്ചയും ഭക്തി നിര്‍ഭരമായി. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രാങ്കണത്തില്‍ വൈകീട്ടുനടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments