Breaking...

9/recent/ticker-posts

Header Ads Widget

മണ്ഡല മകരവിളക്കു മഹോത്സവം ശനിയാഴ്ച സമാപിക്കും



കടപ്പൂര് കിളികുളം ശ്രീഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്കു മഹോത്സവം ശനിയാഴ്ച സമാപിക്കും. ശനിയാഴ്ച വൈകീട്ട് വെട്ടിക്കാട്ട് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും കിളികുളം ക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി ഘോഷയാത്ര നടക്കും. ക്ഷേത്രത്തില്‍ ദീപാരാധന ദീപക്കാഴ്ച പുഷ്പാഭിഷേകം എന്നിവയും നടക്കും.




Post a Comment

0 Comments