Breaking...

9/recent/ticker-posts

Header Ads Widget

പാറപ്പള്ളിയിലെ തരിശു പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു.



മീനച്ചില്‍ പഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് പാറപ്പള്ളിയിലെ തരിശു പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.




Post a Comment

0 Comments