Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനം നടന്നു



പാലാ അല്‍ഫോന്‍സാ കോളജില്‍ അല്‍സ്റ്റാജിയ 2023 പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനം നടന്നു.  കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ചലച്ചിത്രതാരം മിയ ജോര്‍ജ് അല്‍സ്റ്റാജിയയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments