Breaking...

9/recent/ticker-posts

Header Ads Widget

ചൊവ്വാഴ്ച ദേശീയ വിരമുക്തി ദിനം



ദേശീയ വിരമുക്തി ദിനമായ ചൊവ്വാഴ്ച ജില്ലയിലെ 4.27 ലക്ഷം കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വിരക്കെതിരെ ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11.00 മണിക്കു കോട്ടയം മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ചലച്ചിത്ര ബാലതാരം ആരിഷ് അനൂപിന് നല്‍കി നിര്‍വഹിക്കും.




Post a Comment

0 Comments