Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂരിലെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പിനായി ലേലം ചെയ്തു നല്‍കുന്നു



കിടങ്ങൂര്‍ പഞ്ചായത്തിന്റെ കുമ്മണ്ണൂരിലെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പിനായി ലേലം ചെയ്തു നല്‍കുന്നു. ജനുവരി 19-ാം തീയതി വ്യാഴാഴ്ച 2 pm ന് പഞ്ചായത്ത് ഓഫീസില്‍ വച്ച് ലേലം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments