Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലുറപ്പു പദ്ധതി വേതനം സമയബന്ധിതമായി നല്‍കുന്നതില്‍ കോട്ടയം ജില്ല ഒന്നാമത്



തൊഴിലുറപ്പു പദ്ധതി വേതനം സമയബന്ധിതമായി നല്‍കുന്നതില്‍ കോട്ടയം ജില്ല ഒന്നാമത്. ജില്ലയില്‍  124.29 കോടി രൂപ വേതനമായി നല്‍കിയതായി തോമസ് ചാഴികാടന്‍ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കോട്ടയത്ത് നടന്ന ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.




Post a Comment

0 Comments