Breaking...

9/recent/ticker-posts

Header Ads Widget

യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മഹാ റാലി



ആയിരത്തൊന്നു വനിതകളെ അണിനിരത്തി  യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ മഹാ റാലി നടന്നു. പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ നിന്നും ആരംഭിച്ച റാലിയില്‍ 1500ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി പാലാ ടൗണ്‍ ചുറ്റി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം  സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments