Breaking...

9/recent/ticker-posts

Header Ads Widget

എഴുമാന്തുരുത്ത് മുണ്ടാര്‍ നിവാസികള്‍ ധര്‍ണ്ണ നടത്തി



കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നടപടികളാവശ്യപ്പെട്ട് എഴുമാന്തുരുത്ത് മുണ്ടാര്‍ നിവാസികള്‍ കടുത്തുരുത്തി വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കിണറില്ലാത്തവര്‍ക്കും കുടിവെള്ളത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തവര്‍ക്കും വാട്ടര്‍ കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.





Post a Comment

0 Comments