സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കണ്‍വെന്‍ഷന്‍ ഫെബ്രുവരി 5 ഞായറാഴ്ച മേലുകാവ് ചാലമറ്റം എംഡി സിഎംഎസ് ഹൈസ്‌കൂള്‍ മൈതാനായില്‍ നടക്കും. നോര്‍ത്ത് കര്‍ണാടക മഹായിടവക ബിഷപ് റൈറ്റ് റവ ഡോ.മാര്‍ട്ടിന്‍ സി ബോര്‍ഗായി ഉദ്ഘാടനം ചെയ്യും. ബിഷപ് റവ. വി.എസ് ഫ്രാന്‍സിസ് അധ്യക്ഷനായിരിക്കും. ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് സന്ദേശം നല്കും.
0 Comments