Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പരീക്ഷകള്‍ക്ക് തുടക്കം



സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷകള്‍ക്ക് തുടക്കം. ഒന്ന് മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷകള്‍ക്ക് ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30 മുതല്‍ ആണ് പരീക്ഷ. അതേസമയം, കത്തുന്ന വെയിലില്‍ പരീക്ഷ എഴുതുന്നത് കുട്ടികളെ വിഷമിപ്പിയ്ക്കുകയാണ്.




Post a Comment

0 Comments