Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറ പൊന്നപ്പന്റെ വിയോഗം തീരാ നഷ്ടമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ പൊതു രംഗത്ത് നിറഞ്ഞു നിന്ന  ആപ്പാഞ്ചിറ പൊന്നപ്പന്റെ വിയോഗം തീരാ നഷ്ടമാണെന്ന് . മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പൗരസമിതിയുടെ നേതൃത്വത്തില്‍ ആപ്പാഞ്ചിറയില്‍ നടന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പൗരസമിതി വൈസ് പ്രസിഡന്റ് പി ജെ തോമസ് അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വാസുദേവന്‍ നായര്‍ , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  നയന ബിജു ,ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്റ്റീഫന്‍ പാറാവേലി, സിപിഎം ഏരിയ സെക്രട്ടറി കെ ജയകൃഷ്ണന്‍ , പൗരസമിതി വൈസ് പ്രസിഡണ്ട് ചന്ദ്ര ബോസ് ഭാവന തുടങ്ങി നിരവധി പൗരപ്രമുഖര്‍ പ്രസംഗിച്ചു.




Post a Comment

0 Comments