Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ അപ്പാരല്‍ പാര്‍ക്ക് മികച്ച ലാഭവിഹിതം കൈമാറി



94 ശതമാനം ലാഭവിഹിതം നല്‍കി ഒരു കുടുംബശ്രീ വിജയ ഗാഥ. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് ലാഭ വിഹിതം നല്‍കിയത്.  കിടങ്ങൂര്‍ അപ്പാരല്‍ പാര്‍ക്കിന്റെ മികച്ച പ്രവര്‍ത്തനമാണ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം ഉറപ്പാക്കിയത്.




Post a Comment

0 Comments