Breaking...

9/recent/ticker-posts

Header Ads Widget

അസംബ്ലി ഹാളിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം



പുലിയന്നൂര്‍ ഗവ: ന്യൂ LP സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച അസംബ്ലി ഹാളിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് G മീനഭവന്‍ അധ്യക്ഷനായിരുന്നു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുത്തോലി പഞ്ചായത്ത് അംഗങ്ങളായ രാജന്‍ മുണ്ടമറ്റം ആര്യ സബിന്‍ ബ്ലോക് പഞ്ചായത്തംഗം അനിലമാത്തുക്കുട്ടി ടോബിന്‍ K അലക്‌സ് ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments