ആരോഗ്യ സേവന രംഗത്തെ ലോകം അംഗീകരിച്ച മാതൃകയാണ് ആശാ പ്രവര്‍ത്തകരെന്ന് മന്ത്രി വി.എന്‍ വാസവന്‍. ആശാ പ്രവര്‍ത്തകരുടെ ജോലിയ്ക്കനുസരിച്ച് വേതനം വര്‍ധിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ആശാ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.





0 Comments