Breaking...

9/recent/ticker-posts

Header Ads Widget

വന്‍ ഭൂരിപക്ഷമുള്ള അതിരമ്പുഴ പഞ്ചായത്തില്‍ ബജറ്റ് പാസാക്കാന്‍ കഴിയാതെ യുഡിഎഫ്.



വന്‍ ഭൂരിപക്ഷമുള്ള അതിരമ്പുഴ പഞ്ചായത്തില്‍ ബജറ്റ് പാസാക്കാന്‍ കഴിയാതെ യുഡിഎഫ്.  22 അംഗ ഭരണസമിതിയില്‍ 15 അംഗങ്ങള്‍ യുഡിഎഫിനും 5 അംഗങ്ങള്‍ എല്‍ഡിഎഫിനും ഉള്ളപ്പോള്‍ 2 അംഗങ്ങള്‍ സ്വതന്ത്രരുമാണ്. എന്നാല്‍ 7, കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി വിയോജിച്ചതോടെയാണ് ബജറ്റ് പാസാക്കാന്‍ കഴിയാതെ പോയത്. കോണ്‍ഗ്രസിന് 10 അംഗങ്ങങ്ങളും കേരള കോണ്‍ഗ്രസിന് 4 അംഗങ്ങളും മുസ്ലിം ലീഗിന് ഒരംഗവുമാണുള്ളത്.. കോണ്‍ഗ്രസ് പ്രതിനിധി സജി തടത്തിലാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. അംഗങ്ങളെ വിളിച്ചു ചേര്‍ത്ത് ബജറ്റ് പാസാക്കാനുള്ള നടപടി സ്വീകരിക്കാനാണ് യുഡിഎഫ് തീരുമാനം.




Post a Comment

0 Comments