Breaking...

9/recent/ticker-posts

Header Ads Widget

ലഹരിമുക്ത കോട്ടയം പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്



സേവ് കോട്ടയം സേഫ് കോട്ടയം ലഹരിമുക്ത കോട്ടയം പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് .   2023-24 സാമ്പത്തികവര്‍ഷത്തേയക്ക്  123.92 കോടി രൂപ വരവും 119 .92 കോടി ചെലവും 4 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ ശുഭേഷ് സുധാകരന്‍ അവതരിപ്പിച്ചത്.




Post a Comment

0 Comments