പാലാ നഗരസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇത്തവണ നഗരസഭാധ്യക്ഷ ബജറ്റ് അവതരിപ്പിക്കുന്നു. ധനകാര്യസ്റ്റാന്റിംഗ് കമ്മറ്റിയില്‍ അധ്യക്ഷയായ സിജി പ്രസാദും അംഗങ്ങളും തമ്മിലുണ്ടായ അഭിപ്രായവത്യാസങ്ങളെ തുടര്‍ന്ന് ബജ്റ്റ് പാസാകാതെ വന്ന സാഹചര്യത്തിലാണ് ചെയര്‍പേഴ്‌സണ്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്നത്. 2023.2024 ലെ ബജറ്റ് അവതരണം ബുധനാഴ്ച നടക്കും.





0 Comments