Breaking...

9/recent/ticker-posts

Header Ads Widget

ചിരട്ടത്തവി നിര്‍മിക്കുന്ന തിരക്കില്‍ ഗോപാലനും ഭാര്യ ലക്ഷ്മിക്കുട്ടിയും.



അലുമിനിയത്തിലും,  സ്റ്റീലിലും നിര്‍മിച്ച തവികള്‍ ലഭ്യമാണെങ്കിലും ചിരട്ട തവിയ്ക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. പ്രായത്തിന്റെ അവശതകള്‍ മറന്ന് ചിരട്ടത്തവി നിര്‍മിക്കുന്ന തിരക്കിലാണ് വയല മടയകുന്നിലെ ഗോപാലനും ഭാര്യ ലക്ഷ്മിക്കുട്ടിയും.




Post a Comment

0 Comments