Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സപ്ലൈസ് വകുപ്പ് നടപടികളാരംഭിച്ചു



സൗജന്യ റേഷനും  മറ്റ് ആനുകൂല്യങ്ങളും ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടികളാരംഭിച്ചു. ഒരംഗം മാത്രമുള്ള മഞ്ഞ കാര്‍ഡുകള്‍ കൈവശമുള്ളവരുടെ വീടുകളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തും. സംസ്ഥനത്തെ 75000 മഞ്ഞ കാര്‍ഡുടമകളില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരെ കണ്ടെത്തി പൊതു വിഭാഗത്തിലേയ്ക് മാറ്റാനാണ് പരിശോധന നടത്തുന്നത്.




Post a Comment

0 Comments