ജില്ലയില്‍ തേങ്ങാ ഉത്പാദനം കുറയുന്നു. അരയ്ക്കാന്‍ തേങ്ങ വേണമെങ്കില്‍ അന്യ ജില്ലയില്‍ നിന്നോ അയല്‍ സംസ്ഥാനത്ത് നിന്നോ കൊണ്ടുവരേണ്ട അവസ്ഥയാണ് നിലവില്‍. സംസ്ഥാനത്ത് ആരംഭിച്ച കേരഗ്രാമ പദ്ധതി ഉള്‍പ്പെടെ വിജയിച്ചില്ലങ്കില്‍ പൂര്‍ണ്ണമായും വരവ് തേങ്ങയെ ആശ്രയിക്കേണ്ടവരും.


.webp)


0 Comments