സാമവേദത്തിന്റെ സാരമറിയുന്ന ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ പാദപൂജയ്ക്കായുള്ള ഒരുക്കത്തിലാണ്. തൃശൂരിലെ പാഞ്ഞാളില്‍ ജനിച്ച് കുറിച്ചിത്താനം കര്‍മ മണ്ഡലമാക്കിയ ഡോക്ടര്‍ ഗുരുവായൂര്‍ മേല്‍ശാന്തിയാവാന്‍ നിയോഗിക്കപ്പെട്ടത് ദൈവാനുഗ്രഹമായി കരുതുകയാണ്. തിങ്കളാഴ്ച മുതല്‍ 12 ദിവസത്തെ ഭജനത്തിനു ശേഷം ഡോ ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.





0 Comments