Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു



വേനല്‍ചൂട് ശക്തമായതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ പുന്നത്തറ വെസ്റ്റ് കറ്റോട് മേഖലയില്‍ കുടിവെള്ളം ലഭിക്കാതെ ജനം വലയുകയാണ്. ജനങ്ങള്‍ ആശ്രയിച്ചിരുന്ന ജലസ്രോതസുകള്‍ മിക്കതും വറ്റിവരണ്ട് കഴിഞ്ഞു.




Post a Comment

0 Comments