Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗവും വര്‍ധിക്കുന്നു



വേനല്‍ ശക്തമായതോടെ സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗവും വര്‍ധിക്കുന്നു. പ്രതിദിന ഉപയോഗം 86 ദശലക്ഷം യൂണിറ്റുവരെ ഉയര്‍ന്നിട്ടുണ്ട്. പീക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്കണ മെന്ന്  KSEB അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.




Post a Comment

0 Comments