Breaking...

9/recent/ticker-posts

Header Ads Widget

കിണറില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപെടുത്തി



കിടങ്ങൂര്‍ സൗത്തില്‍ ഉപേക്ഷിക്കപ്പെട്ട കുടിവെള്ള പദ്ധതിയുടെ കാടുകയറിക്കിടന്ന കിണറില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപെടുത്തി. മീനച്ചിലാറിന്റെ തീരത്ത് ഗോവിന്ദപുരം കുടിവെള്ള പദ്ധതിയ്ക്കായി നിര്‍മ്മിച്ച കിണറ്റിലാണ് 7 മാസം ഗര്‍ഭിണിയായ പശു വീണത്.




Post a Comment

0 Comments