Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി



ഹോട്ടലുകളില്‍ നിന്നും മാലിന്യം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്യുന്നതു തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. ഈ സാമ്പത്തികവര്‍ഷം 10 മാസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 12 ലക്ഷത്തിലധികം രൂപയാണ് പിഴയായി ഈടാക്കിയത്.




Post a Comment

0 Comments