കിടങ്ങൂര്‍ പഞ്ചായത്തിന്റെയും കോട്ടയം ഐറിസ് അക്കാദമി ആന്‍ഡ് ഐ കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറിയില്‍ നടന്നു. പഞ്ചായത്ത പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോയി കോയിക്കല്‍, പഞ്ചായത്തംഗം മിനി ജറോം, സതീഷ് കുമാര്‍, റിതു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments