Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.



കിംസ് ഹോസ്പിറ്റല്‍ കോട്ടയം, അഗര്‍വാള്‍ കണ്ണാശുപത്രി, മേരി മാതാ ഹെല്‍ത്ത് കെയര്‍, പാക്കില്‍ YMCA കൊല്ലാട് എന്നിവരുടെ സഹകരണത്തോടെ കൊല്ലാട് YMCA ഹാളില്‍ വെച്ചു  സൗജന്യ മെഡിക്കല്‍ ക്യാമ്പ്  നടത്തി.  ശ്വാസകോശവിഭാഗം, എല്ലുരോഗ വിഭാഗം, നേത്ര പരിശോധന തുടങ്ങിയ സേവനങ്ങളും  പ്രമേഹ പരിശോധന, PFT ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും സൗജന്യമായി ഒരുക്കിയിരുന്നു.




Post a Comment

0 Comments