സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജനമെന്ന് മന്ത്രി VN വാസവന്‍. ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ നടപ്പിക്കുന്ന ജി.ബിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ ഹിക്കുകയായിരുന്നു മന്ത്രി.


.webp)


0 Comments