ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി അല്‍ഫോന്‍സാ കണ്ണാശുപത്രിയില്‍ സൗജന്യ ഗ്ലോക്കോമ നിര്‍ണയ സൗകര്യം ഒരുക്കിയിരിക്കുന്നു. ആശുപത്രിയുടെ തൊടുപുഴ പാലാ സെന്ററുകളില്‍ മാര്‍ച്ച് 13 മുതല്‍ 18 വരെ ഉച്ചകഴിഞ്ഞ് 2 30 മുതല്‍ 3 30 വരെയാണ് ഇതിനുള്ള സൗകര്യം. 40 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഈ രോഗ സാധ്യത ഉണ്ട് . ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് എച്ച് എഫ് എ ഉള്‍പ്പെടെയുള്ള തുടര്‍ പരിശോധനകളും സൗജന്യമായി ലഭിക്കുന്നതാണ്. ഫോണ്‍ +914822212056, 92872 12056





0 Comments