Breaking...

9/recent/ticker-posts

Header Ads Widget

ഗോപാലകൃഷ്ണനെ ബിജെപി കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു



ന്യൂസിലാന്‍ഡില്‍ മാര്‍ച്ച് 3 മുതല്‍ 7 വരെ നടന്ന 2023 മാസ്റ്റേഴ്‌സ് വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഗോപാലകൃഷ്ണനെ ബിജെപി  കിടങ്ങൂര്‍  പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പ്രസിഡണ്ട് മഹേഷ് കുമാര്‍,  എന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. വൈസ് പ്രസിഡണ്ട് രാജേഷ് KN, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട്  മഹേഷ് പുളിക്കല്‍, ബൂത്ത് പ്രസിഡണ്ട് രമേഷ്, രാഷ്ട്രീയ സ്വയംസേവകസംഘ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് KV പ്രസാദ്കുമാര്‍, KR സതീഷ്‌കുമാര്‍, അനന്തു കുമാര്‍, അമല്‍ മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments