കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വെള്ളിയാഴ്ച രാവിലെ നടന്ന തൃക്കൊടിയേറ്റിന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 31ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.





0 Comments