Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഏപ്രില്‍ 1 മുതല്‍ കെട്ടിട നികുതി വര്‍ധിക്കും.



സംസ്ഥാനത്ത് ഏപ്രില്‍ 1 മുതല്‍ കെട്ടിട നികുതി വര്‍ധിക്കും. 5 ശതമാനം വര്‍ധനവാണുണ്ടാകുന്നത്. ഇതോടൊപ്പം ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണം കണ്ടെത്തി അധിക നികുതിയും, പിഴയും ഈടാക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments