Breaking...

9/recent/ticker-posts

Header Ads Widget

മുതിർന്ന പൗരന്മാർക്ക് ആരോഗ്യ പരിരക്ഷ ഇനി മിതമായ നിരക്കിൽ



കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ മുതിർന്ന പൗരൻമാർക്ക് പ്രത്യേക സൗകര്യങ്ങളും ഇളവുകളും ലഭ്യമാക്കി കൊണ്ട് Senior Citizen Privilege Scheme ഒരുക്കിയിരിക്കുന്നു.

ഇനി മുതൽ ആശുപത്രിയിൽ എത്തുന്ന മുതിർന്ന പൗരൻമാർക്ക്  എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർ പരിശോധനയ്ക്ക്  20% ഫീസ് ഇളവും, ലാബ് പരിശോധനകൾ, റേഡിയോളജി തുടങ്ങിയവയ്ക്ക് 15% ഇളവും, സർജ്ജറി മറ്റ് ചികിത്സകളോ ആവശ്യമെങ്കിൽ 10% ഇളവും ഈ പദ്ധതിയിലൂടെ നൽകപെടുന്നുണ്ട്.

ആതുരസേവനരംഗത്ത് മികച്ച സേവനം കാഴ്ച്ച വെയ്ക്കുന്ന കിംസ്ഹെൽത്ത് ആശുപത്രി ഇതുപോലെ ഒട്ടനവധി  പദ്ധതികൾ നടപ്പിലാക്കാറുണ്ട്. എല്ലാ വിഭാഗങ്ങളിലും പരിചയസമ്പന്നരായ വിദഗ്ദ്ധ  ഡോക്ടർമാരുടെ സേവനവും  അതിനൂതന ചികിത്സരീതികളും ഒരുക്കികൊണ്ട് മികവുറ്റ ചികിത്സ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആശുപത്രി ലക്ഷ്യം വെയ്ക്കുന്നത്.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കും : 04812941000, 9072726190




Post a Comment

0 Comments