ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒ.പി കൗണ്ടര്‍ അടച്ചത് രോഗികളെ വലച്ചു. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നതിലും, കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചായിരുന്നു ഒ.പി ബഹിഷ്‌കരണം നടത്തിയത്.





0 Comments