കോട്ടയം ജില്ലയില്‍ നിന്നും ഹരിത കര്‍മ്മ സേന 635 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. കഴിഞ്ഞ മൂന്നു മാസക്കാലത്തിനിടയിലാണ് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചതെന്ന് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ പറഞ്ഞു.





0 Comments