Breaking...

9/recent/ticker-posts

Header Ads Widget

കൃഷിയില്‍ കൈകോര്‍ത്തു പഞ്ചായത്ത് അംഗവും പോലീസുകാരനും.



കൃഷിയില്‍ കൈകോര്‍ത്തു പഞ്ചായത്ത് അംഗവും പോലീസുകാരനും. ചെറുപ്പകാലത്ത് ഒരുമിച്ച് കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന മാഞ്ഞൂര്‍ പഞ്ചായത്ത് അംഗം ബിനോയി ഇമ്മാനുവലും പോലീസുകാരനായ തൂമ്പുങ്കല്‍ സുരേഷുമാണ്  സൗഹൃദത്തിലൂടെ കൃഷിയിലെ കൂട്ടായ്മ  വിളവാക്കിയത്.




Post a Comment

0 Comments