KSU പാലാ ബ്ലോക് സമ്മേളനം മീനച്ചില്‍ താലൂക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി യൂണിറ്റ് രൂപീകരണത ഉദ്ഘാടനം Dcc പ്രസിഡന്റ് നാട്ടകം സുരേഷ് നിര്‍വഹിച്ചു. KSU ബ്ലോക് കമ്മറ്റി പ്രസിഡന്റ് അര്‍ജുന്‍ സാബു അധ്യക്ഷനായിരുന്നു. ബ്ലോക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി ഷോജി ഗോപി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് അല്‍ഫോന്‍സ് ദാസ്, അരുണ്‍ അപ്പു ജോസ്, ജോമിറ്റ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments