Breaking...

9/recent/ticker-posts

Header Ads Widget

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



വിളിപ്പുറത്തപ്പന്‍ ക്ഷേത്രം എന്നറിയപ്പെടുന്ന മാന്നാനം കുമാരപുരം ശ്രീ സുബഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശ്രീകോവില്‍ നിര്‍മ്മാണത്തിനായി തേക്കുമരം മുറിക്കല്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളൊടെ നടന്നു.




Post a Comment

0 Comments