പുഷ്പഗിരി മെഡിക്കല്‍ കോളേജ് തിരുവല്ലയുടെയും, പാലാ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ മാനസ മിത്രം പ്രൊജക്ട് സംഘടിപ്പിച്ചു. പന്തത്തലയില്‍ മരിയസദനത്തിന്റെ ഓള്‍ഡേജ് ഹോം ആയ തലചായ്ക്കാന്‍ ഒരിടത്തിലാണ് മാനസമിത്രം പ്രോജക്ട് സംഘടിപ്പിച്ചത്. ഡോ റോയ് കള്ളിവയലില്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ഡ് ഏജ് ഹോമിലേയ്ക്ക് പാലാ ജനമൈത്രി പോലീസ് വീല്‍ചെയര്‍ നല്‍കി. ജനമൈത്രി എ.എസ്.ഐ സുദേവ് എസ്, ബീറ്റ് ഓഫീസര്‍ ഹരണ്യ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments