Breaking...

9/recent/ticker-posts

Header Ads Widget

കണ്ണിമാങ്ങ വിപണി സജീവമായി



മാവുകള്‍ പൂത്ത് കണ്ണിമാങ്ങകള്‍ വിരിഞ്ഞതോടെ പാതയോരങ്ങളില്‍  കണ്ണിമാങ്ങ വിപണി സജീവമായി. വ്യാപാരസ്ഥാപനങ്ങളേക്കാള്‍ വാഹനങ്ങളിലെത്തിച്ചുള്ള വില്‍പനയും സജീവമാണ്. കണ്ണിമാങ്ങയ്ക്ക് പ്രിയമേറിയതോടെ 200 മുതല്‍ 230 വരെയാണ് ഒരുകിലോ കണ്ണിമാങ്ങയുടെ വില




Post a Comment

0 Comments