ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ ബുധനാഴ്ച നടക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി വിലാപയാത്ര ചങ്ങനാശേരിയില്‍ നടന്നു. ആയിരങ്ങള്‍ വിലാപയാതയില്‍ പങ്കു ചേര്‍ന്ന് മുന്‍ അതിരൂപതാധ്യക്ഷന് ആദരാഞ്ജലികളര്‍പ്പിച്ചു.





0 Comments