അശരണരുടെ അഭയകേന്ദ്രമായ പാലാ മരിയസദനത്തിന്റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് അനാഥരെ സംരക്ഷിക്കുന്നതിനായി മുത്തോലി പന്തത്തലയില്‍ ആരംഭിച്ച അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വ്വാദകര്‍മം നിര്‍വഹിച്ചു.





0 Comments