Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ മീന ഭരണി മഹോത്സവത്തിന് കൊടിയേറി.



മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ മീന ഭരണി മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച വൈകീട്ട് നടന്ന തൃക്കൊടിയേറ്റ്  ചടങ്ങുകള്‍ക്ക് തന്ത്രി  കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മേല്‍ശാന്തി പയ്യന്നൂര്‍  കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുവരങ്ങില്‍ കഥകളിയും അരങ്ങേറി. മാര്‍ച്ച് 25 ന് മീനഭരണി ദിനത്തില്‍ തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments