അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ മൂന്നാം സ്ഥാനം നേടി. തമിഴ്നാട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് എം.ജി. സര്‍വകലാശാല പുരുഷ, വനിതാ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനം നേടിയത്.





0 Comments