Breaking...

9/recent/ticker-posts

Header Ads Widget

എം.വി ഗോവിന്ദന്‍മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലായില്‍



ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ സംഘപരിവാര്‍ അജന്‍ഡയ്‌ക്കെതിരെ  ഉണരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. എം.വി ഗോവിന്ദന്‍മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ ജാഥയെ എത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും കൃത്യമായ കോടതി ഇടപെടലിലൂടെ ജാഥയുടെ ആവേശം പാലാ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments