കുമ്മണ്ണൂര്‍ നടയ്ക്കാം കുന്ന് ശ്രീഭഗവതി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് തുടക്കമായി. രേവതി ഉത്സവ ദിനത്തില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പും വൈകീട്ട് കാഴ്ചശ്രീബലി, വേല, സേവ എന്നിവയും നടന്നു. വെള്ളിയാഴ്ച രാവിലെ ശ്രീബലി മേജര്‍ സെറ്റ് പഞ്ചാരിമേളം സോപാന സംഗീതാര്‍ച്ചന വൈകീട്ട് കാഴ്ച ശ്രീബലി രാതി 10.30 ന് . നാന്‍പാട്ടകളുടെ ദൃശ്യാവി ഷ്‌കാരം എന്നിവ നടക്കും. ശനിയാഴ്ച മീന ഭരണി ദിനത്തില്‍ കുംഭകുട ഘോഷയാത്ര തിരുവാഭരണം ചാര്‍ത്തി ഉച്ച പൂജ ഭരണി സദ്യ വൈകീട്ട് 5.30 ന്മേജര്‍ സെറ്റ് കഥകളി എന്നിവയും നടക്കും.





0 Comments